മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാന് മുംബൈ വാങ്കെഡെ സ്റ്റേഡിയത്തില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. മുംബൈ ക്രിക്കറ്റ് അസോസിയേഷനാണ് (എം.സി.എ) വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എം.സി.എയുടെ സുരക്ഷാ ജീവനക്കാരുമായും ഉദ്യോഗസ്ഥരുമായും അപമര്യാദയായി പെരുമാറിയതിനും